Mathai Kurippukal

Blog, Malaysian Expats, Mathai Kurippukal

മലേഷ്യയിൽ തൊഴിൽ അവസരം | Job Vacancy

മലേഷ്യയിൽ ജോലി. എത്രയും വേഗം അപേക്ഷിക്കുക.. നിങ്ങൾക്കു ഉള്ള ഒഴിവുകൾ: Factory worker Packing Salesman Supermarket Cashier Security Driver മുകളിൽ കൊടുത്തിട്ടു ഉള്ളത് അല്ലാതെ വേറെ കുറെ മേഖലയിൽ കൂടെ അവസരം ഉണ്ട്. അത് അപ്പ്രൂവൽ സ്റ്റേജിൽ ആണ്. നിങ്ങൾ ഈ കൊടുത്തിട്ടുള്ള ഏതെങ്കിലും ജോലിയ്ക്ക് ആപേക്ഷിക്കാന്‍ നോക്കുന്നു ഉണ്ടെങ്കിൽ ഉടൻ തന്നെ താഴെ കൊടുത്തിട്ടുള്ള നമ്പർ ബന്ധപ്പെടുക. വിസിറ്റ് വന്നു ശേഷം വിസ convert ആക്കി തരുന്നത് ആണ്. വിസയ്ക്ക് ഉള്ള 1 ലക്ഷം മാത്രം നിങ്ങൾ തന്നാൽ മതി. അതും മലേഷ്യയിൽ എത്തുമ്പോൾ പകുതി തന്നാൽ മതി. ഈ മാസം മാത്രമേ ഈ ഒഴിവ് ഉണ്ടാവുകയുള്ളു. മാസം 50,000 മുതൽ 80,000 രൂപ ശമ്പളം. ദിവസം 10 മണിക്കൂർ മാത്രം. കൂടുതൽ ജോലി ചെയുന്ന ഓരോ മണിക്കൂർ ഓവർടൈം കിട്ടും. മുകളിൽ പറഞ്ഞ ഒരു ഓഫർ കേട്ട് നിങ്ങൾ കാശു കൊടുത്താൽ – ആ കാശു കടലിൽ എറിഞ്ഞു എന്ന് കരുതിയാൽ മതി. കാരണം രക്ഷപ്പെടാൻ കിട്ടുന്ന അവസരം എന്ന് തോണിക്കുന്ന ഇത്, നെടുമുടി പറയുന്നപോലെ നാശത്തിലേക്ക് ആണ് നിന്റെ പോക്ക്… ഇതിന്റെ പേര് ആണ് – “ജോലി തട്ടിപ്പ്”… എങ്ങനെ ഈ തട്ടിപ്പ് തിരിച്ചു അറിയാം..? എനിക്കും എന്റെ സുഹൃത്തുകൾക്കും കൂടുതൽ ആയി ജോസിക്ക് വന്ന ചോദ്യങ്ങൾക്കു ഉള്ള മറുപടി. ഇതു അനുഭവത്തിൽ കൂടെയും, ഓഫീസർ മാരില്‍ നിന്ന് കിട്ടിയ അറിവും ആണ്. വായിക്കുക, മനസിലാക്കുക….   മലേഷ്യയിൽ നിന്ന് ജോബ് ഓഫർ ലെറ്റർ കിട്ടിയാൽ, എന്ത് ചെയ്യണം..? ജോലി തരുന്ന കമ്പനിയുടെ വെബ്സൈറ്റ് കേറി അവരുടെ ഫോൺ നമ്പർ എടുത്തു വിളിക്കുക. 1-2 ലക്ഷം കളയുന്നതിലും നല്ലത് അല്ലെ 20-30 രൂപ മുടക്കി ഒരു ഫോൺ. അല്ലെങ്കിൽ അവരുടെ ഇമെയിൽ id എടുത്തു mail അയക്കുക✅   Visit വിസ എടുത്ത് മലേഷ്യയിൽ വന്നാൽ വിസ convert” ചെയ്യാം എന്ന് പറഞ്ഞു. അങ്ങനെ ചെയ്താൽ ആൾകാർ ആയി സംസാരിച്ചു. വിശ്വസിക്കാമോ.? മലേഷ്യയിലെ നിയമം അനുസരിച്ചു visit വിസ, ഫ്രീ വിസ, arrival കാർഡ് തുടങ്ങിയവയിൽ വരുന്നവർക്ക് ജോലി ചെയ്യാനോ, ജോലി അപേക്ഷിക്കാനോ പോലും അനുവാദം ഇല്ല. അതുകൊണ്ട് വിസിറ്റ് വിസ വന്നു ജോബ് വിസ കിട്ടുന്ന കാര്യം നടക്കില്ല.   ഏജൻസി ക്യാഷ് മേടിച്ചാൽ തിരികെ തരുമോ.? നിങ്ങൾ ആദ്യമായി ഏജൻസി ആയി ഒരു സ്റ്റാമ്പ്‌ പേപ്പറിൽ അവർ പറഞ്ഞ എല്ലാ കാര്യങ്ങളും വ്യക്തമാക്കി എഗ്രിമെന്റ് വയ്ക്കുക. ഏജൻസിക്ക് കൊടുക്കുന്ന ക്യാഷ് അവരുടെ തന്നെ ബാങ്ക് അക്കൗണ്ടിൽ തന്നെ ഇടുക. ഇതു പിന്നീട് കേസ് കൊടുക്കാൻ ഉപകരിക്കും.   കുറച്ചു നാൾ മലേഷ്യയിൽ നിന്നാൽ ജോലി കിട്ടും എന്ന് പറഞ്ഞു. ശേരി ആണോ..? വിസിറ്റ് വന്നാൽ ജോലി കിട്ടില്ല. പിന്നെ 30 ദിവസം മലേഷ്യയിൽ നിൽകുമ്പോൾ illegal ആകും. പിന്നെ പോകണം എങ്കിൽ ഫൈൻ അടച്ചു ഒകെ മാത്രമേ പോകാൻ സാധിക്കു. ഇതും കൂടാതെ മലേഷ്യയിൽ എത്തുമ്പോ തന്നെ പാസ്പോർട്ട്‌ മേടിച്ചു വയ്ക്കും. ഇതോടെ പോകാൻ ഡ്യൂപ്ലിക്കേറ്റ് പാസ്പോർട്ട്‌ എടുക്കേണ്ട ചിലവും വരും ചാടി പോകണേൽ പോലും.   മലേഷ്യയിൽ എപ്പോ, എങ്ങനെ ജോലി കിട്ടും..? മലേഷ്യയിൽ വിദേശികൾക്കു എപ്പോഴും വിസ കൊടുക്കില്ല. 2000 മുതൽ തന്നെ മലേഷ്യൻ ആൾകാർക്ക് കൂടുതൽ തൊഴിൽ അവസരം കിട്ടാൻ ആണ് ഇത്. 2-3 വർഷം കൂടുമ്പോഴാണ് വിസ തുറന്ന് കൊടുക്കുന്നത്. ആ സമയം മലേഷ്യയിൽ ഉള്ള ആരെങ്കിലും പറഞ്ഞാൽ മാത്രമേ ഇന്ത്യക്കാർ അറിയൂ എന്നത് മറ്റൊരു സത്യം. IT, CNC തുടങ്ങിയ മേഖലകളിൽ jobstreet, naukari തുടങ്ങിയ വെബ്സൈറ്റ് വഴിയും, linkdin വഴിയും അപേക്ഷിക്കാം.   ജോലി വിസ പ്രക്രിയ എങ്ങനെ ആണ്..? ചെന്നൈയിലെ അംഗീകൃത ആശുപത്രിയിൽ നിന്നും മെഡിക്കൽ നടത്തി നമ്മളെ തിരഞ്ഞെടുത്ത കമ്പനിക്ക് അയച്ചു കൊടുക്കണം. ഓഫർ ലെറ്റർ, പെർമിറ്റ്‌ പേപ്പർ, സിംഗിൾ എൻട്രി വിസ തുടങ്ങിയവ കമ്പനി അയച്ചു തരും. എന്നിട്ട് മലേഷ്യയിൽ വന്നു ജോബ് വിസ പാസ്സ്പോർട്ടിൽ അടിക്കും. ഇതിന് ഷോ മണി, റിട്ടേൺ ടിക്കറ്റ് ഒന്നും ആവിശ്യം ഇല്ല.   നിങ്ങൾ ഇത് വായിക്കുമ്പോഴും രക്ഷപ്പെടാൻ ആയി നെട്ടോട്ടം ഓടുന്ന പാവപ്പെട്ട ആൾക്കാരുടെ കാശു പോകുന്നു ഉണ്ട്. ഈ വലിയ തട്ടിപ്പ് തടയാൻ👇 “Share” this to everyone… Everywhere… Play below videos…    

Blog, Mathai Kurippukal

സൗഹൃദത്തിന് എന്ത് 10 വർഷം🔥 വർഷങ്ങൾക്കു ശേഷം

  പത്തു വർഷം കഴിഞ്ഞുള്ള കണ്ടുമുട്ടിയ നിമിഷം..!!     10 വർഷത്തിന് ശേഷം എന്റെ കൂടെ +1,+2 ഒന്നിച്ചു ഒരേ ബെഞ്ചിൽ പഠിച്ചും പഠിക്കാതേം എല്ലാം ഇരുന്ന അജിമോനേ ഞാൻ വിളിച്ചു. “ഡാ..എവിടാ..? ലെ ലവൻ: ഞാൻ ഇവിടെ തന്നെ ഉണ്ട്. നീ എവിടാ..? എന്ന് തുടങ്ങി ക്ലിഷേ ചങ്കുകളുടെ സംസാരത്തിന്റെ കൂടെ ഞാൻ പറഞ്ഞു. എനിക്ക് ഡിഗ്രി ഒന്നിച്ചു ഉണ്ടായിരുന്ന കൂട്ടുകാരന്റെ വീട്ടിൽ പോണം, അവിടെ പോയ് കാപ്പി കുടിച്ചു അവന്റെ ബൈക്കും എടുത്തു ഇങ്ങു പോരാം. എന്നിട്ടു വേണേൽ തലയോലപ്പറമ്പിൽ നിന്നും പഴംപൊരിയും ബീഫും അടിച്ചു കഥ പറഞ്ഞു ഇരിക്കാം. ലെ അജിമോൻ: ഇതു ഇപ്പോ ലാഭം ആയെല്ലോ. പഴയ നോക്കലാജിയ പറഞ്ഞു കേട്ട് ഇരിക്കാം കൂടെ കാപ്പിയും, പുറകെ ട്രെൻഡിങ് ബീഫ്-പഴംപൊരി..uff🔥ചങ്ക്🫂 അങ്ങനെ ഞാൻ പറഞ്ഞു മുഴുവിപ്പിക്കുന്നതിനു മുന്നേ ആള് റെഡി. പറഞ്ഞ കൃത്യം സമയം: 5 മണിക്ക് പള്ളിക്കവലയിൽ നിന്നു. ഞാൻ വേറെ പിടിച്ച പണി തീർത്തു എത്തിയപ്പോൾ 6 മണി. കാത്തു നിന്നവൻ കവലയിലെ പോസ്റ്റിന് ഒരു വെല്ലുവിളി ആയി തുടങ്ങിയെങ്കിലും, 10 വർഷം കഴിഞ്ഞു കാണുന്ന കൂട്ടുകാരനെ ഓർത്തു അവൻ നൂറേൽ നിന്നു. ഞാൻ എത്തി. അവൻ കാറിൽ കേറിയ ഉടനെ തന്നെ പിടിച്ച പടം ആണ് മുകളിൽ കാണുന്നത് – നീണ്ട 10 വർഷം കഴിഞ്ഞുള്ള പടം. നേരെ വൈക്കത്തേക്ക് വെച്ച് പിടിപ്പിച്ചു, ഡിഗ്രി ചങ്ക് ജോസിയുടെ യൂണികോൺ ബൈക്ക് എടുക്കാൻ അവന്റെ അങ്കിളിന്റെ വീട്ടിലേക്ക്. അവിടെ ചെന്ന് ബൈക്ക് എടുക്കാൻ അവൻ തുടങ്ങിയപ്പോൾ ആന്റി; മോനെ: ചായ കുടിച്ചിട്ട് ആകാം. അയ്യോ, അതൊന്നും വേണ്ട, ഞങ്ങൾ ഇപ്പോ പോകും എന്ന് പറഞ്ഞു അവൻ ബൈക്ക് സെല്ഫ് അടിച്ചു..ങേഹേ..!! “ഈ കപ്പൽ ആടുകയില്ല സാർ” എന്ന മട്ടിൽ ബൈക്കിന് ഒരു കുലുക്കവും ഇല്ലാതെ നിൽക്കുന്നു..പിന്നെ ചവിട്ടോടു ചവിട്ടു. പിന്നെ ചാടി ചവിട്ടുന്നു, ഞാൻ തള്ളിക്കൊണ്ട് പോയ് (ബൈക്ക് -വർത്തമാനം അല്ല) അവൻ ചവിട്ടുന്നു. അങ്ങനെ ശാന്തം ആയി കിടന്ന ആ റോഡ് നമ്മൾ ഒരു മണിക്കൂർ ഓളം ഉണ്ടാക്കി.. uff🔥 ഒടുവിൽ അച്ഛൻ, വല്യച്ഛൻ, കൊച്ചച്ചൻ, അമിതാബച്ചനെ വരെ അവനെ വിളിച്ചു കൂവി ഞ്ഞിക്കർ കീറുന്നപോലെ ഒരു കിക്കർ അടി.. എടാ മോനെ..വണ്ടി കൂവിക്കൊണ്ടു പോക വിട്ടു.. ഫയൽമാൻ ജയിച്ചേ…🤟🏻 അഭിമാനത്തോടെ കെജിഫ് മോഡലിൽ അവൻ നടന്ന് വീട്ടിൽ കയറി. അപ്പോൾ അവൻ വേണ്ട എന്ന് പറഞ്ഞ കാപ്പി തണുത്തു കോൾഡ് കോഫി ആയി ദേ ഇരിക്കുന്നു. “ഇപ്പോ എങ്ങനെ ഇരിക്കണ്”. കാപ്പി എടുത്തത് നന്നായി എന്ന് പറഞ്ഞു ചൂടായി നിൽക്കുന്ന ലവൻ ചൂട് ഇല്ലാത്ത ആ കാപ്പി ഗുപ്തനെ പോലെ ഊതി ഊതി കുടിച്ചോണ്ടു എന്നെ നോക്കി..💁🏻‍♂️ പറഞ്ഞപോലെ കാപ്പി കിട്ടിയില്ലേ കൊച്ചു കള്ളാ എന്ന മട്ടിൽ ഞാനും നോക്കി.😎 അവിടെ നിന്ന് ഇറങ്ങിയ അവന് ബൈക്ക് പഴംപൊരി ബീഫിൽ നിർത്താൻ തോന്നിയില്ല. എന്റെ കാശു കളയേണ്ട എന്ന് ഓർത്തൊന്നും അല്ല, 3 ബീഫിന്റെ ചവിട്ടു ഇനിയും ചവിട്ടേണ്ടി വരും എന്ന ദീർഖവീക്ഷണം. മിടുക്കൻ ആ-കൊല കൊമ്പൻ.. അങ്ങനെ വീട്ടിൽ ബൈക്ക് കൊണ്ട് വെച്ച്,പുറകെ കാറിൽ ഞാൻ അവനെ കൊണ്ട് വിട്ടു-ശുഭം.. വർഷം എത്ര കഴിയുമ്പോളും, സൗഹൃദം വീര്യം കൂടുന്ന വീഞ്ഞ് പോലെ.. ഇപ്പോൾ നമ്മൾ സ്ഥിരമായി കാണുന്നു.😎🫂 POV: ഒരു ഒറ്റ ഫോൺ കാൾ മതി, കാര്യങ്ങൾ മാറി മറിയാൻ. ഇപ്പോൾ തന്നെ പഴയ ഉറ്റ സുഹൃത്തിനെ വിളിക്കൂ. അല്ലെ ഈ പോസ്റ്റ് അങ്ങ് ഷെയർ ചെയ്തു ice breaking നടത്തു.🤟🏻 Instagram viral write up video👇🏻 https://www.instagram.com/reel/C8XYMBzyoBn/?igsh=MTA5ZGgyYWpuMGlzYw==

Blog, Mathai Kurippukal

മലേഷ്യയിൽ ജോലി – മത്തായിയുടെ സുവിശേഷം

Fraud ആൾക്കാരെ തിരിച്ചു അറിയാൻ മത്തായിയുടെ സുവിശേഷങ്ങൾ…മലേഷ്യൻ ഡയറീസ് അദ്ധ്യായം വിസിറ്റ് വിസയിൽ മലേഷ്യയിൽ എത്തിയാൽ ജോലി കിട്ടും എന്ന് പറഞ്ഞാൽ. മലേഷ്യയിലേക്ക് വരുമ്പോൾ റിട്ടേൺ ടിക്കറ്റ്, അതുപോലെ ഷോ മണി കൈയിൽ വയ്ക്കാൻ പറഞ്ഞാൽ… Temporary ഫേക്ക് എഡിറ്റ്‌ വിസ തന്നാൽ (ചെക്ക് ചെയാൻ👉🏻 അക്ഷര തെറ്റോ, അലിഗ്ന്മെന്റ് പോലും തെറ്റുള്ള ഓഫർ ലെറ്റർ തന്നാൽ. ഫ്രീ വിസ, അറിവൽ കാർഡ് തുടങ്ങിയവയിൽ ജോലി ചെയ്യാം എന്ന് പറഞ്ഞാൽ.. മെഡിക്കൽ ഒന്നും എടുക്കേണ്ട, പോകുന്നതിനു തൊട്ടു മുന്നേ വിസ അയച്ചു തരു എന്ന് പറഞ്ഞാൽ. മലേഷ്യയിൽ എത്തിയിട്ട് വിസ convert ചെയ്തു തരാം എന്ന് പറഞ്ഞാൽ.

Mathai Kurippukal

How business started – ആ 8 പേരുടെ ചെറിയൊരു Tour ആയിരുന്നു എന്റെ ജീവിതത്തിലെ

2015… Malaysia. On-site job. 5-star hotel life. ✨ 2016-ൽ നാട്ടിൽ തിരിച്ചെത്തി ജോലി ചെയ്തു. 2017-ൽ ഒരു Malay­sian പെൺകുട്ടിയെ വിവാഹം കഴിച്ച് വീണ്ടും Malaysiaയിലേക്ക് തിരിച്ചെത്തിയപ്പോൾ… ജീവിതം ഒന്ന് പൂർണ്ണമായി മാറി. Visa കിട്ടാൻ 6 മാസം. Job ചെയ്യാൻ വീണ്ടും 1 വർഷത്തെ cooling-off period. കേട്ടപ്പോൾ… കിളി പറന്നു! 😄 അങ്ങനെ പുതിയ ജീവിതം തുടങ്ങിയത് ഒരു ഫ്ലാറ്റിലെ ചെറിയൊരു റൂമിൽ, മറ്റൊരു കുടുംബത്തോടൊപ്പം sharing ചെയ്ത്. Job അന്വേഷിച്ച് ഓരോ ദിവസവും ഓരോ Town കയറിയിറങ്ങും. Restaurant… Dress… Tourism… കിട്ടുന്ന ഓരോ അവസരവും നോക്കി നടക്കും. അങ്ങനെയിരിക്കെയാണ് മുൻ Manager ചേട്ടന്റെ ഒരു Message: “8 പേരുള്ള ഒരു Family Malaysiaയിലേക്ക് Tour വരുന്നു. നീ Tour set ചെയ്ത് കൊടുക്കുമോ?” Paradigm Mall-ന്റെ free bus-ൽ ഇരുന്ന് ഞാൻ ആലോചിച്ചു… അപ്പോഴാണ് ചേട്ടന്റെ ആ Dialogue: “കോട്ടയംകാരന്റെ Political Blood അല്ലേ… നിന്നെക്കൊണ്ട് പറ്റും!” 😂 ആ ഒരു വാക്ക് മതി. “ചെയ്തുകൊടുക്കാം…” Profit കിട്ടിയില്ലെങ്കിലും കുഴപ്പമില്ലെന്ന് കരുതി. Visa processing… Hotel… Transport… Entry tickets… ഓരോന്നായി Step by Step ചെയ്തു. ടീമുകളെ വെച്ച് എല്ലാം Arrange ചെയ്തു. അവരോടൊപ്പം ഞാനും കറങ്ങി. അവർ നന്നായി Enjoy ചെയ്തു… Koode njanum! ❤️ Profit പ്രതീക്ഷിച്ചില്ലെങ്കിലും അവസാനം Profit കിട്ടി. ചേട്ടനും നല്ലൊരു ലാഭം ഉണ്ടാക്കി കൊടുക്കാൻ കഴിഞ്ഞു. അന്ന് മനസ്സിലായി… നമ്മൾ ഒരു കാര്യം മുഴുവൻ മനസ്സും കൊടുത്ത് ചെയ്താൽ, അതിന് ഒരു Result തീർച്ചയായും ഉണ്ടാകും. ❤️ അവിടെയാണ് എന്റെ കഥ തുടങ്ങിയത്. ഒരു Job ചെയ്യുന്നതിനൊപ്പം… പതുക്കെ, പതുക്കെ ഒരു Tour Companyയിലേക്കുള്ള എന്റെ യാത്ര. ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ… ആ 8 പേരുടെ ചെറിയൊരു Tour ആയിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും വലിയൊരു യാത്രയുടെ തുടക്കം. ✈️❤️ Sometimes, you don’t plan your journey. Your journey plans you.

Blog, Mathai Kurippukal

Happy Wife’s Day

Happy Wife’s Day Happy Wife’s Day…! What is it?🤔 Every husband will be shocked to see this title. Again another day “Wife’s day” as along with valentine’s day, wedding anniversary, birthday this add on day going to tear my pocket again. But no need to worry at all, it’s absolutely zero cost day and that too might come once in awhile with a maximum of 3-4 times in lifetime. It’s simple but powerful too🔥 Let’s get to the story. It’s not just a story, my own life experience story.❤️ My wife Jaswinni, who is of Malaysian descent, decided to give birth in Malaysia not only because she is familiar with the language and also home country Malaysia, but also because she has only 2 months maternity leave (work) in Malaysia. During the time we where doing the initial pregnancy check-ups in Malaysian government hospital, I got to know about an amazing system following here that, husband or mother can be in labor room at the time of delivery. I was really happy that I am lucky to be a part of my wife’s delivery. AWESOME🔥..😍 I really felt a lot of joy. Anyway it really seemed like a bonus, but the truth is that I didn’t think about the situation much. So days and months passed and the delivery date arrived. Malaysians no need to pay a single penny at the Malaysian government hospital for pregnancy (It was another bonus for me as I was a house husband that time-Jobless 😉 due to visa issues. We choose the semi-government hospital, the reason was that their wasn’t any government hospital near to our residence. July 20 night, Jaswinni suddenly started feeling something unsual. Without second thought, me and my mother decided to go hospital, even though she didn’t like to be admitted in hospital. That night and next day gone smooth as it is. But on 21st night she started feeling pain. We sitting outside pregnancy ward and I started walking like Sethuramayyar detective style (Malayalam film). For the first time in the last 9 months, I started to have horrible tension as my chest is going to explode. Until this moment, I have been told a very super cool “Yes” to those who ask me if I will be in the labor room. Still I tried to keep myself cool. Meantime, Cyril my buddy, saw my WhatsApp message and called me. Then he said, “No need of any tension, go to the labor room, sit and talk to her.” Even if he is my buddy, only that moment I got to know that my chang (buddy) too was in labor room for his son Ronaldo’s birth. It was another twisty energizer for me to add on my confidence and to defeat my tension with positive thoughts. But I replied to him, aliya (buddy) I can keep talking without any limit to anyone under any circumstances. But I do not know how I am going to be in this situation. Anyway I keep adding my confidence to keep myself strong. At 10 o’clock in the morning the nurse called me and give me a form to fill up saying that I will listen to all their instructions and follow as per their guidance. Then they gave me another dress for me to wear myself and get into pregnancy/delivery room. From there our story begins… Jaswinni pregnancy pain keep triggering her every 5-10 minutes. I keep calling the nurse. They will come, check and go back with same dialogue not yet time for delivery. Along with the tension moments, she vomit for 3 times back-to-back and I keep cleaning as I felt sad/shy to keep calling nurses for our personal things. Jaswinni who had been beating the pillow without making any noise for 2 hours told me after 12 o’clock that: “I need a pain killer, call the doctor”. For time being I keep lying that doctor said the delivery gonna happen in very soon, but I was shocked to hear when she had told me that she cannot hold the pain and caesarean section is enough. I replied to Jaswinni that you have been in pain for so long since last night – was it to have a caesarean? I will call the nurse”. I run to the nurse’s room and somehow managed to find a nurse to our room who was busy doing something else. They looked at me and tell me that they need to take approval for pain killer and she said one more thing which make me feel completely lost that, it may take another 4-5 hours for delivery. The moment I was pretty sure that before she deliver I would fall unconscious. But whenever I fall asleep she will have a sudden scream in pain and with that, my sleep will be like flew away. So I keep lying to her in a good way that the nurse said the delivery would happen soon. Finally at 3pm the doctor, nurses all arrived and they do checking and said yes it’s time (Entry of junior🔥). Doctor told me to stand beside her head. For few seconds, I got blurred as few nurses, doctors all taking something.. Doing something. But then I make myself calm by trying to hold my emotions and grasp the scene into heart and decided to join with doctors, nurses team. Literally I was feeling the 3 idiots movie (the word “Push”). I started to tell her along with doctor. Like my chunk (buddy) friend said or more than that I keep saying non-stop like a coach motivate, a referee of kabaddi. I would say more than just saying I was commanding her to push. She was just looking at me only, neither doctor nor nurses. Listening every time whenever I say “1… 2… 3… PUSH”. Thus after so many effort from her along with doctors, nurses finally he arrived – Tivaaan Arun Mathew (My Apple boy). The moment he cried I become

Blog, Mathai Kurippukal

Father of House – House Husband

Father of House – House Husband Housewife – Like our Dharmajan Bolgatti saying in the movie, wife house or house wife is a common word we use to listen as well as talk. Taking care of household chores or most importantly the children’s chores and sitting at home seems to an easy task. Right? But I would rather say that as one of the robotic, pressurizing job ever – By a lazy man or househusband who stays at home for 6 months looking after his own child.😎 Those who have experienced something have the right to tell their experience, right?? And I am a person who always respects it and a person who likes to hear more real life experience story. So I am sharing my story too. A big job or position I unexpectedly got in Malaysia – househusband or housefather. Like housewives, there is no running around in the kitchen by getting up every morning. But life was fully in sitting around looking at our own son day and night. Each time sleeping and waking up. She was not able to breast feed like every working mother as because it’s time I’m out of work and his mother or my wife Jaswinni start working after 45 days from delivery. Then the milk should be pumped as everyone does and then given in bottles. The milk should also be kept in the freezer, as well as take it before junior gets hungry and slowly pour a little warm water in the normal water. Then put the bottle in it and let it cool. Then after 4-5 minutes will take and feed him. A routine in every 2 hours. After giving milk, will put him on my shoulder and slowly knocking off all the gas bubbles, then he will go back to sleep. But then we need to clear his bottles too. While getting this 1-2 hours gap, I tried to wash clothes and even sweep floor (at least our junior’s room). But another fact is that I can’t wash all the bottles. It should be at least 8-10 bottles till night. Those unwashed bottles all little will wash, when I can I will also do my best. But my main focus was on milk bottles, as it should be super clean each time after drinking milk to make sure apple small stomach won’t get hurt with any bacteria. So after drinking milk, faster I will wash his milk bottle for sure. Even though milk storage bottle cannot. There is another important reason why it is not possible to wash the milk storage bottles. When he is awake, I will sit with him and tell him the stories. Every day when she go to work at 5.40 in the morning, we both use to have 2-3 hours of storytelling and our own songs (video is given below). No matter what I say, he started replying in his own language. When I wake him up with a smile, a smile will appear on his face too. That’s enough to give us energy to make everything looks as beautiful as a dream. There was a lot of sleepless nights. I will never forget the day I woke up one morning and had to stay awake until 11am the next morning, more than 24hrs. I started singing and moaning tiredly. Even tears came out, but when I look at him, his smile gave me strength, make me super dad (that’s why I feel each lady is super mom). And sometime I will tell him, you are my blood, so nothing to wonder that you are awake 24hours and if you are not going to sleep, I won’t sleep too. (haha.. Sometime I changed my attitude from a father to a buddy) As I am not at all good in cooking, I even don’t know what to cook and eat in this short gaps. So use to drink Milo hot, which is what I see as Malaysia’s national drink 😉 lol. Eventually my food for the day shortened to one time that too once little cook after coming from office. I was looking to share as many jobs as possible because I saw she struggled a lot to manage house work after coming from office. It’s not as simple as that🙏. That too for a lazy guy like me to do house work. But still we had lack of time even if my full day and her half day fully spending for him, that too without a television or Wifi internet. It’s a truth that I haven’t follow my favorite hobbies/areas like cinema, sports, politics for a period of 8-9 months. When I discuss various topics especially with my friend josy, I was stuck in telling stories as for me past few months in these areas are completely blank. But we were happy for the care we able to give to our little one because all his things were going well. After all, family is family. This was an unforgettable and biggest experience in my life which even I added to my CV. Only respect to every woman who looks after the whole house with me, including my mother, wife and sisters. You all drive an event. 🙏 വേറെ ലെവൽ 🔥❤️👨‍👩‍👧 Watch Video📌 House husband – Father of Home

Scroll to Top