Fraud ആൾക്കാരെ തിരിച്ചു അറിയാൻ മത്തായിയുടെ സുവിശേഷങ്ങൾ…മലേഷ്യൻ ഡയറീസ് അദ്ധ്യായം
- വിസിറ്റ് വിസയിൽ മലേഷ്യയിൽ ജോലി കിട്ടും എന്ന് പറഞ്ഞാൽ.
- മലേഷ്യയിലേക്ക് വരുമ്പോൾ റിട്ടേൺ ടിക്കറ്റ്, അതുപോലെ ഷോ മണി കൈയിൽ വയ്ക്കാൻ പറഞ്ഞാൽ…
- Temporary ഫേക്ക് എഡിറ്റ് വിസ തന്നാൽ (ചെക്ക് ചെയാൻ👉🏻
- അക്ഷര തെറ്റോ, അലിഗ്ന്മെന്റ് പോലും തെറ്റുള്ള ഓഫർ ലെറ്റർ തന്നാൽ.
- ഫ്രീ വിസ, അറിവൽ കാർഡ് തുടങ്ങിയവയിൽ ജോലി ചെയ്യാം എന്ന് പറഞ്ഞാൽ..
- മെഡിക്കൽ ഒന്നും എടുക്കേണ്ട, പോകുന്നതിനു തൊട്ടു മുന്നേ വിസ അയച്ചു തരു എന്ന് പറഞ്ഞാൽ..