Author name: malaysian diaries

Blog, Malaysian Expats, Mathai Kurippukal

മലേഷ്യയിൽ തൊഴിൽ അവസരം | Job Vacancy

മലേഷ്യയിൽ ജോലി. എത്രയും വേഗം അപേക്ഷിക്കുക.. നിങ്ങൾക്കു ഉള്ള ഒഴിവുകൾ: Factory worker Packing Salesman Supermarket Cashier Security Driver മുകളിൽ കൊടുത്തിട്ടു ഉള്ളത് അല്ലാതെ വേറെ കുറെ മേഖലയിൽ കൂടെ അവസരം ഉണ്ട്. അത് അപ്പ്രൂവൽ സ്റ്റേജിൽ ആണ്. നിങ്ങൾ ഈ കൊടുത്തിട്ടുള്ള ഏതെങ്കിലും ജോലിയ്ക്ക് ആപേക്ഷിക്കാന്‍ നോക്കുന്നു ഉണ്ടെങ്കിൽ ഉടൻ തന്നെ താഴെ കൊടുത്തിട്ടുള്ള നമ്പർ ബന്ധപ്പെടുക. വിസിറ്റ് വന്നു ശേഷം വിസ convert ആക്കി തരുന്നത് ആണ്. വിസയ്ക്ക് ഉള്ള 1 ലക്ഷം മാത്രം നിങ്ങൾ തന്നാൽ മതി. അതും മലേഷ്യയിൽ എത്തുമ്പോൾ പകുതി തന്നാൽ മതി. ഈ മാസം മാത്രമേ ഈ ഒഴിവ് ഉണ്ടാവുകയുള്ളു. മാസം 50,000 മുതൽ 80,000 രൂപ ശമ്പളം. ദിവസം 10 മണിക്കൂർ മാത്രം. കൂടുതൽ ജോലി ചെയുന്ന ഓരോ മണിക്കൂർ ഓവർടൈം കിട്ടും. മുകളിൽ പറഞ്ഞ ഒരു ഓഫർ കേട്ട് നിങ്ങൾ കാശു കൊടുത്താൽ – ആ കാശു കടലിൽ എറിഞ്ഞു എന്ന് കരുതിയാൽ മതി. കാരണം രക്ഷപ്പെടാൻ കിട്ടുന്ന അവസരം എന്ന് തോണിക്കുന്ന ഇത്, നെടുമുടി പറയുന്നപോലെ നാശത്തിലേക്ക് ആണ് നിന്റെ പോക്ക്… ഇതിന്റെ പേര് ആണ് – “ജോലി തട്ടിപ്പ്”… എങ്ങനെ ഈ തട്ടിപ്പ് തിരിച്ചു അറിയാം..? എനിക്കും എന്റെ സുഹൃത്തുകൾക്കും കൂടുതൽ ആയി ജോസിക്ക് വന്ന ചോദ്യങ്ങൾക്കു ഉള്ള മറുപടി. ഇതു അനുഭവത്തിൽ കൂടെയും, ഓഫീസർ മാരില്‍ നിന്ന് കിട്ടിയ അറിവും ആണ്. വായിക്കുക, മനസിലാക്കുക….   മലേഷ്യയിൽ നിന്ന് ജോബ് ഓഫർ ലെറ്റർ കിട്ടിയാൽ, എന്ത് ചെയ്യണം..? ജോലി തരുന്ന കമ്പനിയുടെ വെബ്സൈറ്റ് കേറി അവരുടെ ഫോൺ നമ്പർ എടുത്തു വിളിക്കുക. 1-2 ലക്ഷം കളയുന്നതിലും നല്ലത് അല്ലെ 20-30 രൂപ മുടക്കി ഒരു ഫോൺ. അല്ലെങ്കിൽ അവരുടെ ഇമെയിൽ id എടുത്തു mail അയക്കുക✅   Visit വിസ എടുത്ത് മലേഷ്യയിൽ വന്നാൽ വിസ convert” ചെയ്യാം എന്ന് പറഞ്ഞു. അങ്ങനെ ചെയ്താൽ ആൾകാർ ആയി സംസാരിച്ചു. വിശ്വസിക്കാമോ.? മലേഷ്യയിലെ നിയമം അനുസരിച്ചു visit വിസ, ഫ്രീ വിസ, arrival കാർഡ് തുടങ്ങിയവയിൽ വരുന്നവർക്ക് ജോലി ചെയ്യാനോ, ജോലി അപേക്ഷിക്കാനോ പോലും അനുവാദം ഇല്ല. അതുകൊണ്ട് വിസിറ്റ് വിസ വന്നു ജോബ് വിസ കിട്ടുന്ന കാര്യം നടക്കില്ല.   ഏജൻസി ക്യാഷ് മേടിച്ചാൽ തിരികെ തരുമോ.? നിങ്ങൾ ആദ്യമായി ഏജൻസി ആയി ഒരു സ്റ്റാമ്പ്‌ പേപ്പറിൽ അവർ പറഞ്ഞ എല്ലാ കാര്യങ്ങളും വ്യക്തമാക്കി എഗ്രിമെന്റ് വയ്ക്കുക. ഏജൻസിക്ക് കൊടുക്കുന്ന ക്യാഷ് അവരുടെ തന്നെ ബാങ്ക് അക്കൗണ്ടിൽ തന്നെ ഇടുക. ഇതു പിന്നീട് കേസ് കൊടുക്കാൻ ഉപകരിക്കും.   കുറച്ചു നാൾ മലേഷ്യയിൽ നിന്നാൽ ജോലി കിട്ടും എന്ന് പറഞ്ഞു. ശേരി ആണോ..? വിസിറ്റ് വന്നാൽ ജോലി കിട്ടില്ല. പിന്നെ 30 ദിവസം മലേഷ്യയിൽ നിൽകുമ്പോൾ illegal ആകും. പിന്നെ പോകണം എങ്കിൽ ഫൈൻ അടച്ചു ഒകെ മാത്രമേ പോകാൻ സാധിക്കു. ഇതും കൂടാതെ മലേഷ്യയിൽ എത്തുമ്പോ തന്നെ പാസ്പോർട്ട്‌ മേടിച്ചു വയ്ക്കും. ഇതോടെ പോകാൻ ഡ്യൂപ്ലിക്കേറ്റ് പാസ്പോർട്ട്‌ എടുക്കേണ്ട ചിലവും വരും ചാടി പോകണേൽ പോലും.   മലേഷ്യയിൽ എപ്പോ, എങ്ങനെ ജോലി കിട്ടും..? മലേഷ്യയിൽ വിദേശികൾക്കു എപ്പോഴും വിസ കൊടുക്കില്ല. 2000 മുതൽ തന്നെ മലേഷ്യൻ ആൾകാർക്ക് കൂടുതൽ തൊഴിൽ അവസരം കിട്ടാൻ ആണ് ഇത്. 2-3 വർഷം കൂടുമ്പോഴാണ് വിസ തുറന്ന് കൊടുക്കുന്നത്. ആ സമയം മലേഷ്യയിൽ ഉള്ള ആരെങ്കിലും പറഞ്ഞാൽ മാത്രമേ ഇന്ത്യക്കാർ അറിയൂ എന്നത് മറ്റൊരു സത്യം. IT, CNC തുടങ്ങിയ മേഖലകളിൽ jobstreet, naukari തുടങ്ങിയ വെബ്സൈറ്റ് വഴിയും, linkdin വഴിയും അപേക്ഷിക്കാം.   ജോലി വിസ പ്രക്രിയ എങ്ങനെ ആണ്..? ചെന്നൈയിലെ അംഗീകൃത ആശുപത്രിയിൽ നിന്നും മെഡിക്കൽ നടത്തി നമ്മളെ തിരഞ്ഞെടുത്ത കമ്പനിക്ക് അയച്ചു കൊടുക്കണം. ഓഫർ ലെറ്റർ, പെർമിറ്റ്‌ പേപ്പർ, സിംഗിൾ എൻട്രി വിസ തുടങ്ങിയവ കമ്പനി അയച്ചു തരും. എന്നിട്ട് മലേഷ്യയിൽ വന്നു ജോബ് വിസ പാസ്സ്പോർട്ടിൽ അടിക്കും. ഇതിന് ഷോ മണി, റിട്ടേൺ ടിക്കറ്റ് ഒന്നും ആവിശ്യം ഇല്ല.   നിങ്ങൾ ഇത് വായിക്കുമ്പോഴും രക്ഷപ്പെടാൻ ആയി നെട്ടോട്ടം ഓടുന്ന പാവപ്പെട്ട ആൾക്കാരുടെ കാശു പോകുന്നു ഉണ്ട്. ഈ വലിയ തട്ടിപ്പ് തടയാൻ👇 “Share” this to everyone… Everywhere… Play below videos…

Blog, Mathai Kurippukal

സൗഹൃദത്തിന് എന്ത് 10 വർഷം🔥 വർഷങ്ങൾക്കു ശേഷം

  പത്തു വർഷം കഴിഞ്ഞുള്ള കണ്ടുമുട്ടിയ നിമിഷം..!!     10 വർഷത്തിന് ശേഷം എന്റെ കൂടെ +1,+2 ഒന്നിച്ചു ഒരേ ബെഞ്ചിൽ പഠിച്ചും പഠിക്കാതേം എല്ലാം ഇരുന്ന അജിമോനേ ഞാൻ വിളിച്ചു. “ഡാ..എവിടാ..? ലെ ലവൻ: ഞാൻ ഇവിടെ തന്നെ ഉണ്ട്. നീ എവിടാ..? എന്ന് തുടങ്ങി ക്ലിഷേ ചങ്കുകളുടെ സംസാരത്തിന്റെ കൂടെ ഞാൻ പറഞ്ഞു. എനിക്ക് ഡിഗ്രി ഒന്നിച്ചു ഉണ്ടായിരുന്ന കൂട്ടുകാരന്റെ വീട്ടിൽ പോണം, അവിടെ പോയ് കാപ്പി കുടിച്ചു അവന്റെ ബൈക്കും എടുത്തു ഇങ്ങു പോരാം. എന്നിട്ടു വേണേൽ തലയോലപ്പറമ്പിൽ നിന്നും പഴംപൊരിയും ബീഫും അടിച്ചു കഥ പറഞ്ഞു ഇരിക്കാം. ലെ അജിമോൻ: ഇതു ഇപ്പോ ലാഭം ആയെല്ലോ. പഴയ നോക്കലാജിയ പറഞ്ഞു കേട്ട് ഇരിക്കാം കൂടെ കാപ്പിയും, പുറകെ ട്രെൻഡിങ് ബീഫ്-പഴംപൊരി..uff🔥ചങ്ക്🫂 അങ്ങനെ ഞാൻ പറഞ്ഞു മുഴുവിപ്പിക്കുന്നതിനു മുന്നേ ആള് റെഡി. പറഞ്ഞ കൃത്യം സമയം: 5 മണിക്ക് പള്ളിക്കവലയിൽ നിന്നു. ഞാൻ വേറെ പിടിച്ച പണി തീർത്തു എത്തിയപ്പോൾ 6 മണി. കാത്തു നിന്നവൻ കവലയിലെ പോസ്റ്റിന് ഒരു വെല്ലുവിളി ആയി തുടങ്ങിയെങ്കിലും, 10 വർഷം കഴിഞ്ഞു കാണുന്ന കൂട്ടുകാരനെ ഓർത്തു അവൻ നൂറേൽ നിന്നു. ഞാൻ എത്തി. അവൻ കാറിൽ കേറിയ ഉടനെ തന്നെ പിടിച്ച പടം ആണ് മുകളിൽ കാണുന്നത് – നീണ്ട 10 വർഷം കഴിഞ്ഞുള്ള പടം. നേരെ വൈക്കത്തേക്ക് വെച്ച് പിടിപ്പിച്ചു, ഡിഗ്രി ചങ്ക് ജോസിയുടെ യൂണികോൺ ബൈക്ക് എടുക്കാൻ അവന്റെ അങ്കിളിന്റെ വീട്ടിലേക്ക്. അവിടെ ചെന്ന് ബൈക്ക് എടുക്കാൻ അവൻ തുടങ്ങിയപ്പോൾ ആന്റി; മോനെ: ചായ കുടിച്ചിട്ട് ആകാം. അയ്യോ, അതൊന്നും വേണ്ട, ഞങ്ങൾ ഇപ്പോ പോകും എന്ന് പറഞ്ഞു അവൻ ബൈക്ക് സെല്ഫ് അടിച്ചു..ങേഹേ..!! “ഈ കപ്പൽ ആടുകയില്ല സാർ” എന്ന മട്ടിൽ ബൈക്കിന് ഒരു കുലുക്കവും ഇല്ലാതെ നിൽക്കുന്നു..പിന്നെ ചവിട്ടോടു ചവിട്ടു. പിന്നെ ചാടി ചവിട്ടുന്നു, ഞാൻ തള്ളിക്കൊണ്ട് പോയ് (ബൈക്ക് -വർത്തമാനം അല്ല) അവൻ ചവിട്ടുന്നു. അങ്ങനെ ശാന്തം ആയി കിടന്ന ആ റോഡ് നമ്മൾ ഒരു മണിക്കൂർ ഓളം ഉണ്ടാക്കി.. uff🔥 ഒടുവിൽ അച്ഛൻ, വല്യച്ഛൻ, കൊച്ചച്ചൻ, അമിതാബച്ചനെ വരെ അവനെ വിളിച്ചു കൂവി ഞ്ഞിക്കർ കീറുന്നപോലെ ഒരു കിക്കർ അടി.. എടാ മോനെ..വണ്ടി കൂവിക്കൊണ്ടു പോക വിട്ടു.. ഫയൽമാൻ ജയിച്ചേ…🤟🏻 അഭിമാനത്തോടെ കെജിഫ് മോഡലിൽ അവൻ നടന്ന് വീട്ടിൽ കയറി. അപ്പോൾ അവൻ വേണ്ട എന്ന് പറഞ്ഞ കാപ്പി തണുത്തു കോൾഡ് കോഫി ആയി ദേ ഇരിക്കുന്നു. “ഇപ്പോ എങ്ങനെ ഇരിക്കണ്”. കാപ്പി എടുത്തത് നന്നായി എന്ന് പറഞ്ഞു ചൂടായി നിൽക്കുന്ന ലവൻ ചൂട് ഇല്ലാത്ത ആ കാപ്പി ഗുപ്തനെ പോലെ ഊതി ഊതി കുടിച്ചോണ്ടു എന്നെ നോക്കി..💁🏻‍♂️ പറഞ്ഞപോലെ കാപ്പി കിട്ടിയില്ലേ കൊച്ചു കള്ളാ എന്ന മട്ടിൽ ഞാനും നോക്കി.😎 അവിടെ നിന്ന് ഇറങ്ങിയ അവന് ബൈക്ക് പഴംപൊരി ബീഫിൽ നിർത്താൻ തോന്നിയില്ല. എന്റെ കാശു കളയേണ്ട എന്ന് ഓർത്തൊന്നും അല്ല, 3 ബീഫിന്റെ ചവിട്ടു ഇനിയും ചവിട്ടേണ്ടി വരും എന്ന ദീർഖവീക്ഷണം. മിടുക്കൻ ആ-കൊല കൊമ്പൻ.. അങ്ങനെ വീട്ടിൽ ബൈക്ക് കൊണ്ട് വെച്ച്,പുറകെ കാറിൽ ഞാൻ അവനെ കൊണ്ട് വിട്ടു-ശുഭം.. വർഷം എത്ര കഴിയുമ്പോളും, സൗഹൃദം വീര്യം കൂടുന്ന വീഞ്ഞ് പോലെ.. ഇപ്പോൾ നമ്മൾ സ്ഥിരമായി കാണുന്നു.😎🫂 POV: ഒരു ഒറ്റ ഫോൺ കാൾ മതി, കാര്യങ്ങൾ മാറി മറിയാൻ. ഇപ്പോൾ തന്നെ പഴയ ഉറ്റ സുഹൃത്തിനെ വിളിക്കൂ. അല്ലെ ഈ പോസ്റ്റ് അങ്ങ് ഷെയർ ചെയ്തു ice breaking നടത്തു.🤟🏻 Instagram viral write up video👇🏻 https://www.instagram.com/reel/C8XYMBzyoBn/?igsh=MTA5ZGgyYWpuMGlzYw==

Blog, food blog

Top 10 Indian Restaurants in Malaysia

Top 10 Indian Restaurants in Malaysia 🇲🇾🍛 Today, we’d like to share our Top 10 Indian restaurants in Malaysia that our son Tivaaan loves exploring on weekends! ❤️ Based on his butter chicken experiment, these are his top 10. 1. Daawat Bukit Bintang 2. M Grill, Masjid India 3. Indian Empire, Bukit Bintang 4. Mango, Central Market 5. Alibaba, Chow Kit 6. Tasty Chapati, Subang Jaya 7. India Gate, Puchong 8. Bombay Grand Indian Cuisine, Little India 9. Desi Swad Kitchen, Subang Jaya 10. Mum’s Butter Chicken 😀 at Home These are based on our family’s personal experience and taste, so your favourites might be different! 👇 Tell us your favourite Indian restaurant in Malaysia in the comments. We’d love to discover more places too! ❤️🇲🇾

Blog, food blog

Authentic Malaysian Indian Biriyani – Since 1972

Food Travel📍 Today we are going to enjoy an authentic Indian biriyani in Kuala Lumpur city. Picture: Biriyani rice with mutton. I went their along with my friend Rishad bro to have some authentic Indian style biriyani as per the suggestion from my friend. My friend already gave me an idea about the shop, food and even about employees before itself. And exactly as he said the food was simply superb. We have ordered biriyani rice along with mutton curry. Then we added some chicken fry too. Suddenly Mujeeb ikka provide us a sauce to dip chicken fry which was so nice.  Biriyani really gave me a feeling like eating in India itself. So yummy and the mutton curry was so juicy. Even chicken fry also was soo cool. I heard good feedback about the parotta / roti canai also but I keep it for next time visit as this time we were really full. I was wondered to see very less Indians visiting this restaurant, maybe not everyone aware of this shop because local Malaysians love this place and always crowded. So go and try at bismillah restaurant say hi to Mujeeb ikka and convey my regards too😍 MD – Note The Point📍 Location: Bismillah Restaurant, 21, Jalan Sultan Yahya Petra, 54100 Kuala Lumpur, Wilayah Persekutuan Kuala Lumpur Don’t forget to share this to your foodie friend or with whom you wish to go this restaurant.🔥 Let’s take a look at my short video in 60 seconds to get a clear idea about this place and food. Here you go📍Click below 👇🏻

Blog, Mathai Kurippukal

മലേഷ്യ ജോലി – മത്തായിയുടെ സുവിശേഷം

Fraud ആൾക്കാരെ തിരിച്ചു അറിയാൻ മത്തായിയുടെ സുവിശേഷങ്ങൾ…മലേഷ്യൻ ഡയറീസ് അദ്ധ്യായം വിസിറ്റ് വിസയിൽ മലേഷ്യയിൽ ജോലി കിട്ടും എന്ന് പറഞ്ഞാൽ. മലേഷ്യയിലേക്ക് വരുമ്പോൾ റിട്ടേൺ ടിക്കറ്റ്, അതുപോലെ ഷോ മണി കൈയിൽ വയ്ക്കാൻ പറഞ്ഞാൽ… Temporary ഫേക്ക് എഡിറ്റ്‌ വിസ തന്നാൽ (ചെക്ക് ചെയാൻ👉🏻 അക്ഷര തെറ്റോ, അലിഗ്ന്മെന്റ് പോലും തെറ്റുള്ള ഓഫർ ലെറ്റർ തന്നാൽ. ഫ്രീ വിസ, അറിവൽ കാർഡ് തുടങ്ങിയവയിൽ ജോലി ചെയ്യാം എന്ന് പറഞ്ഞാൽ.. മെഡിക്കൽ ഒന്നും എടുക്കേണ്ട, പോകുന്നതിനു തൊട്ടു മുന്നേ വിസ അയച്ചു തരു എന്ന് പറഞ്ഞാൽ..

Tours & Travel Package

Winter Lovers Travel (Plan 5)

4 Days / 3 Nights Perfect for Honeymoon Couples ❤️ • Winter Lovers ❄️ • Families with Children 👨‍👩‍👧‍👦 Escape the tropical heat and experience the cool mountain breeze of Genting Highlands while exploring Kuala Lumpur’s iconic attractions. 📅 Day 1 – Arrival & Putrajaya City Tour ✈️ Welcome to Malaysia! Meet & greet at Kuala Lumpur International Airport and begin your Malaysian holiday. Enjoy breakfast before heading to the beautiful administrative capital, Putrajaya. Putrajaya Highlights 🕌 Putra Mosque (Pink Mosque) 🏛️ Prime Minister’s Office (Photo Stop) 📸 Scenic Roundabout Photo Point 🌉 Drive through Putrajaya’s iconic bridges 🚤 Putrajaya Lake Cruise (Approx. 1-hour sightseeing) Proceed to Ibis Kuala Lumpur City Centre Hotel. 🏨 Hotel Check-in & Relax (Standard hotel check-in: 3:00 PM. Early check-in is subject to hotel availability.) Evening – Self Exploration (Walking Distance) 📸 Petronas Twin Towers 🛍️ Suria KLCC Shopping Mall 🌳 KLCC Park ⛲ Symphony Lake Light & Music Fountain Show 🎠 Children’s Playground & Free Water Play Area Enjoy shopping, dining, and the vibrant atmosphere until 10:00 PM. 📅 Day 2 – Kuala Lumpur City Tour & Genting Highlands After breakfast, check out from the hotel. Enjoy a half-day Kuala Lumpur city tour. City Highlights ⛩️ Thean Hou Temple 🇲🇾 Merdeka Square 🗽 National Monument Continue your journey to the cool hills of Resorts World Genting. 🏨 Check in to your hotel. Spend the rest of the day exploring at your own pace. Nearby Attractions 🛍️ Genting Premium Outlets 🚋 Awana SkyWay & Tram Service (Approx. RM7 per ride) Enjoy the refreshing mountain climate and peaceful surroundings. 📅 Day 3 – Full-Day Genting Highlands Experience Spend the entire day exploring Malaysia’s most popular mountain resort. Included Highlights 🚠 Two-Way Awana SkyWay Cable Car 🏯 Chin Swee Temple 🎰 Casino 🛍️ SkyAvenue Shopping Mall 🎢 Indoor & Outdoor Theme Parks (Tickets at own expense unless specified) 👨‍👩‍👧 Children’s Play Areas 🍽️ Wide Variety of Restaurants & Cafés ❄️ Weather Highlight 🌡️ Day Temperature: 17°C–19°C 🌙 Night Temperature: Often below 15°C A perfect getaway for honeymoon couples, families, and anyone who enjoys cool weather. 📅 Day 4 – Batu Caves, Shopping & Departure After breakfast, enjoy a relaxed morning before check-out. 🧳 Hotel Check-out Visit 🛕 Batu Caves (Approx. 30 Minutes) Continue with a 4-Hour Kuala Lumpur City Tour. Tour Includes 🍫 Chocolate Kingdom 🧧 Chinatown (Petaling Street) 🍽️ Lunch Break & Shopping Time 🚗 Private vehicle throughout the tour. Later, transfer to Kuala Lumpur International Airport for your departure. ❤️ Return home with unforgettable memories. ✅ Package Includes 🏨 Hotel Accommodation 🍳 Daily Breakfast 🚗 Private Airport Transfers & Sightseeing 🚠 Two-Way Awana SkyWay Cable Car 🚤 Putrajaya Lake Cruise 📞 24×7 Online Travel Assistance 💰 Tourism Tax 🛣️ Toll & Parking Charges 🌟 Best Suited For ❤️ Honeymoon Couples ❄️ Winter & Cool Weather Lovers 👨‍👩‍👧‍👦 Families with Children 🎢 Theme Park Enthusiasts 🛍️ Shopping Lovers 📸 First-Time Visitors to Malaysia ✨ Why Choose This Plan? ✅ Spend a full day enjoying the cool climate of Genting Highlands ✅ Stay close to KLCC and explore the Twin Towers at night ✅ Includes the scenic Putrajaya Lake Cruise ✅ Enjoy shopping at Genting Premium Outlets and SkyAvenue Mall ✅ Relaxed itinerary with plenty of leisure time ✅ Perfect blend of city attractions, mountain views, shopping, and family-friendly experiences MD Travel Bro “Information, Assistance & Memories.” ❤️ Book Tour Trip Now👇🏻 Click below Chat on WhatsApp⁠ — https://wa.me/919020331333  

Blog, Tours & Travel Package

Langkawi Explorers Plan – P4

4 Days / 3 Nights Perfect for Families • Honeymoon Couples • Nature Lovers • Adventure Seekers Experience the best of Kuala Lumpur’s vibrant city life and Langkawi’s tropical paradise in one unforgettable journey. 📅 Day 1 – Kuala Lumpur City Highlights ✈️ Meet & greet at Kuala Lumpur International Airport. Begin your journey with an en-route tour of the beautiful administrative capital, Putrajaya. Putrajaya Highlights 🕌 Putra Mosque (Pink Mosque) 📸 Photo Stop at Putrajaya Square 🏛️ View of Perdana Putra (Prime Minister’s Office) 🌉 Scenic Putrajaya Lake & Iconic Bridges Continue with a 4-Hour Kuala Lumpur City Tour. City Highlights ⛩️ Thean Hou Temple 🍫 Chocolate Kingdom 🇲🇾 Dataran Merdeka (Independence Square) Optional Attractions (Own Expense) 🐠 Aquaria KLCC 🗼 KL Tower 🦜 Bird Park 🏨 Check in to your hotel (Standard check-in: 3:00 PM). Evening (Self Exploration) 🍜 Jalan Alor Food Street 🌃 Bukit Bintang Nightlife & Shopping Enjoy Kuala Lumpur’s lively streets, delicious local food, cafés, and entertainment. 📅 Day 2 – Genting Highlands Adventure (Approx. 10–11 Hours) Escape the city and enjoy the refreshing mountain climate of Genting Highlands. En-route Attractions 🛕 Batu Caves 🏰 French Village (Colmar Tropicale) – Entry Included Genting Highlights 🚠 Two-Way Awana SkyWay Cable Car 🎢 Indoor Theme Park (Own Expense) 🎰 Casino Entertainment 🛍️ Luxury Shopping Mall ❄️ Enjoy the pleasant weather of around 17–18°C. Tour includes pickup and drop-off at Awana Centre. Evening Photo Stop 📸 Petronas Twin Towers (Outside) Capture Malaysia’s most iconic landmark beautifully illuminated at night. 📅 Day 3 – Kuala Lumpur ➜ Langkawi 🧳 Check out from the hotel. Leave your luggage safely at the hotel lobby before exploring. Free Time for Shopping 🧧 Petaling Street (Chinatown) 🏬 Central Market Enjoy shopping for souvenirs, local handicrafts, and Malaysian street food. Transfer to Kuala Lumpur Airport for your flight to Langkawi. 🌴 Welcome to Langkawi Meet & greet at the airport. Transfer to your hotel. (Optional breakfast stop if required.) Private Mangrove Island Speedboat Tour (Approx. 4 Hours) Explore Langkawi’s famous mangrove ecosystem. Highlights include: 🌳 Kilim Karst Geoforest Park 🦅 Eagle Feeding 🐟 Fish Farm 🦇 Bat Cave 🪨 Crocodile Cave 🐒 Monkey Valley 🏖️ Swimming at Tanjung Rhu Beach 🚘 Private hotel pickup & drop-off included. 🏨 Hotel check-in (Standard check-in: 3:00 PM). Evening Enjoy free time exploring Langkawi’s beautiful beaches and famous duty-free shopping. 🏖️🛍️ 📅 Day 4 – Langkawi Sky Adventure After breakfast, check out from the hotel. Oriental Village Tour (Approx. 8 Hours) Enjoy Langkawi’s most famous attractions with the 4-in-1 Combo. Includes: 🚠 Langkawi SkyCab 🌉 SkyBridge 🌌 SkyDome 🎨 3D Art in Paradise Museum Photo Stop 🦅 Eagle Square (Dataran Lang) Transfer to Langkawi Airport for your onward flight.   ❤️ Return home with memories that will last a lifetime. ✅ Package Includes 🏨 Hotel Accommodation with Breakfast 🚗 Private Airport Transfers & Sightseeing 🚠 Awana SkyWay Two-Way Cable Car 🏰 French Village Entry Ticket 🚤 Private Mangrove Island Speedboat Tour 🚠 Langkawi SkyCab & SkyBridge (4-in-1 Combo) 📞 24×7 Online Travel Assistance 💰 Tourism Tax 🌟 Best Suited For ❤️ Honeymoon Couples 👨‍👩‍👧 Families with Children 🌿 Nature Lovers 🛍️ Shopping Enthusiasts 📸 Photography Lovers 🏝️ Travelers looking for a perfect mix of city attractions and island adventures ✨ Why Choose This Plan? ✅ Experience both Kuala Lumpur and Langkawi in just 4 days ✅ Enjoy the cool weather of Genting Highlands ✅ Explore Langkawi’s breathtaking mangroves on a private speedboat ✅ Ride the famous SkyCab and walk across the spectacular SkyBridge ✅ Plenty of free time for shopping, nightlife, and beach relaxation ✅ A balanced itinerary combining city life, nature, adventure, and leisure MD Travel Memories “Information, Assistance & Memories.”   Book Tour Trip Now👇🏻 Click below Chat on WhatsApp⁠ — https://wa.me/919020331333

Tours & Travel Package

Malaysia Highlights with Historic Melaka – 3 Nights (P3)

4 Days / 3 Nights Perfect for Honeymoon Couples • Families • History Lovers • Photo Enthusiasts Experience Malaysia’s modern skyline, cool highlands, and rich cultural heritage—all in one unforgettable trip. 📅 Day 1 – Welcome to Malaysia ✈️ Meet & greet at Kuala Lumpur International Airport. Enjoy an en-route sightseeing tour of Putrajaya before heading to your hotel. Highlights 🕌 Pink Mosque 🏛️ Prime Minister’s Office (Photo Stop) 🌉 Putrajaya Bridge & Lake View 🏨 Hotel Check-in & Relax Evening City Lights Tour (Approx. 4 Hours) ✨ Petronas Twin Towers (Photo Stop) ⛲ Symphony Lake Water Fountain Show 🍜 Jalan Alor Food Street – Enjoy local delicacies and vibrant nightlife 📅 Day 2 – Genting Highlands Adventure (Approx. 10–11 Hours) Escape to the refreshing mountain climate of Genting Highlands. En-route Attractions 🛕 Batu Caves 🏰 French Village (Colmar Tropicale) – Entry Included Genting Highlights 🚠 Two-way Cable Car Ride (Included) Enjoy free time to explore: 🎢 Indoor Theme Park (Own Expense) 🎰 Casino 🛍️ Premium Shopping ❄️ Cool weather (Approx. 17°C) 📅 Day 3 – Historic Melaka Tour (Approx. 9–10 Hours) Step back in time and discover the rich heritage of Malaysia’s UNESCO World Heritage City. Attractions 🔴 Dutch Square ⛪ St. Paul’s Church 🛶 Melaka River Cruise (Ticket Included) 🏯 Taming Sari Tower (Ticket Included) 🛍️ Jonker Street 🏮 Cheng Hoon Teng Temple 🌊 Riverside Walk Capture beautiful colonial architecture, charming streets, and colorful cafés along the way. 📅 Day 4 – Kuala Lumpur City Tour & Departure 🧳 Check-out before 12:30 PM Half-Day City Tour (Approx. 4 Hours) ⛩️ Thean Hou Temple 👑 King’s Palace (Photo Stop) 🍫 Chocolate Kingdom 🛍️ Chinatown (Petaling Street) ✈️ Transfer to Kuala Lumpur International Airport. ❤️ Return home with unforgettable memories. ✅ Package Includes 🏨 Hotel Accommodation with Breakfast 🚗 Private Vehicle & Airport Transfers 🚠 Genting Two-Way Cable Car 🛶 Melaka River Cruise Ticket 🏯 Taming Sari Tower Ticket 💰 Tourism Tax 📞 24×7 Online Travel Assistance 🌟 Best Suited For ❤️ Honeymoon Couples 📸 Photography Lovers 🏛️ History & Heritage Enthusiasts 👨‍👩‍👧 Families 🌿 Travelers who prefer a relaxed sightseeing experience ✨ Why Choose This Plan? ✅ Visit Malaysia’s UNESCO-listed heritage city, Melaka ✅ Enjoy the cool weather of Genting Highlands ✅ Experience Kuala Lumpur’s famous city lights ✅ Includes popular attractions with entry tickets ✅ Perfect balance of history, culture, nature, and leisure   MD Travel Memories “Information, Assistance & Memories.”   Book Tour Trip Now👇🏻 Click below Chat on WhatsApp⁠ — https://wa.me/919020331333

Blog, Travel blog

Malaysian Train Travel – A day in train canteen❤️

Picture: Arun Mathew traveling in train from KL Sentral to Sungkai. Train travel in Malaysia:- It’s a must try item in Malaysia if you are planning to visit Malaysia. I have started my train travel in 2015 from Malaysia to Singapore (blog with video below👇🏻) and my this journey was from Kuala lumpur to Perak state. You can travel from the city center to village which is in Malay called Kampung. The price for traveling from Kuala lumpur to Perak is around 30 ringgit only. “FaSt” Facts & Stories You must pre book the ticket as most of the time It’s full. Outside food is not allowed but inside got a canteen which is one of my favourite place even though it’s small. Toilet facility is available and It’s clean too. Ipoh, Penang all are famous tourist spots to have your train journey. Let’s feel the train travel in Malaysia in just 60 seconds❤️ Last but not least:📌 MD Bonus Tip😉 Don’t forget to sit with a relaxed mind-set to feel the beats of this travel for at least 10 minutes ❤️ “Along with pausing for photos in-front of photo spots, pause the beauty of the place in-front of your eyes like this to feel it yourselves to bring it to your heart as a memory forever.” The feel is awesome. Book your tickets here👇🏻https://online.ktmb.com.my/ Message me for any tour assistance: +91 9020331333 (Whatzapp Only) Our MD journey will continue✈ *Comment and share this article with your traveling partner with whom you wish to explore this place🌏✈️ *Don’t forget to share your experience once you visit this place and it will be great if you can add-on information from your own experience, as your experience is going to be a valuable information for the Upcoming travelers❤️ & Don’t forget to Like & Share this hot blog in your circles to motivate this “Super Cool” Mathai too 😍✌🏻 Full train travel video on Malaysian Diaries👇🏻

Blog

Things to know when you marrying a Malaysian citizen

Marrying a Malaysian   As I am from India, married to a Malaysian citizen girl, I face a lot of hurdles, confusion in the year 2017-2018.   So today I would like to share my experience along with my friend Jijin bro experience of marrying Malaysian. Below are the steps to follow: Take single status from church / temple / mosque and also affidavit from parents. Later take confirmation from Panchayath. (local body in India) Then you need to get sign from Village officer sign and he will give a file. Thasidar – Issue the single status certificate (letter head) – Don’t forget to mention passport number. Delhi attestation which is expensive. With all the above work you are almost done. Now steps to do in Malaysia. Submit all at BLS. Submit at Putrajaya to verify. Submit at marriage registration department. Submit all together at church.   This is how we can share in short. I have mentioned Christian wedding. When it comes to Muslim or Hindu also follow same but follow your own religious procedure which you can easily get to know by asking them directly.   If you need any more assistance or discussion, whatzapp: +91 9020 331333.

Scroll to Top